മുഹമ്മദലി ഹാജി

പടന്ന: വില്ലേജ് ഓഫിസിന് സമീപം പി.വി.സി. (68) നിര്യാതനായി. സജീവ മുസ്​ലിം ലീഗ് പ്രവർത്തകനായിരുന്നു. അബൂദബി ഖിദ്മത്ത് ദീർഘകാല വൈസ് പ്രസിഡൻറും പടന്ന മുഹ്​യിദ്ദീൻ പള്ളി പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: പി. ആസിയ. മക്കൾ: റാഷിദ് (ദുബൈ), റിഷാദ് (കോഴിക്കോട്), റാഷിഫ. മരുമക്കൾ: പി.പി. സിദ്ദീഖ്, സബീന, ഖദീജ. സഹോദരങ്ങൾ: കുഞ്ഞബ്​ദുള്ള, അബൂബക്കർ (ഷാർജ), നഫീസത്ത്, സഫിയത്ത്, സാറു, പരേതയായ ബീഫാത്തിമ. Muhammedali haji obit pdn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT