സ്റ്റെപ് േറാഡിനു സമീപത്തെ വർക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ട കാറിെൻറ ഗ്ലാസ് തകർത്ത നിലയിൽ
Posted On
date_range Updated On
date_range നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്തു
പുതിയതെരു: സ്റ്റെപ് േറാഡിനു സമീപത്തെ വർക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്തു. പരിയാരം സ്വദേശി കെ. സന്തോഷ് കുമാറിെൻറ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 'ഐറിസ് കാർ കെയർ' സ്ഥാപനത്തിലെ വാഹനങ്ങളാണ് തകർത്തത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. കാറിെൻറ പിന്നിലെ ഗ്ലാസ് പൂർണമായും അടിച്ചു തകർത്തിട്ടുണ്ട്.
വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂനിറ്റ് അംഗം കൂടിയാണ് കെ. സന്തോഷ് കുമാർ. ഇതു സംബന്ധിച്ച് മയ്യിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.