ചുമതലയേറ്റു

കണ്ണൂർ: കണ്ണൂർ ഡെപ്യൂട്ടി ലേബർ കമീഷണറായി എ.എൻ. ബേബി കാസ്ട്രോ . ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മൻെറ്) ആയി സേവനമനുഷ്ഠിച്ചുവരുകെയാണ് നിയമനം. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ല ചെയർമാൻ എന്നീ അധിക ചുമതലകളും വഹിച്ചുവരുന്നു. baby kastro asst.labour commissinar എ.എൻ. ബേബി കാസ്ട്രോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.