നിൽപുസമരം

നിൽപുസമരംkel nilp samaram പേരാവൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ വ്യാപാരികൾ നടത്തിയ നിൽപുസമരം ജില്ല പ്രസിഡൻറ്​ ദേവസ്യ മേച്ചേരി ഉദ്​ഘാടനം ചെയ്യുന്നു പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂനിറ്റ് പേരാവൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ നിൽപുസമരം ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്​തു.മേഖല പ്രസിഡൻറ് പി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. സുധാകരൻ, യൂനിറ്റ് സെക്രട്ടറി പി. പുരുഷോത്തമൻ, മനോജ് താഴെപ്പുര, കെ.കെ. രാമചന്ദ്രൻ, സുനിത്ത് ഫിലിപ്, ജോണി മംഗല്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.