അനുമോദിച്ചു

പുതിയതെരു: ടുഗെതർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ചിറക്കൽ എ​ൻെറ ഗ്രാമം വാട്സ്ആപ് കൂട്ടായ്മ ചിറക്കൽ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ . ചിറക്കൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ എ. സോമൻ ഉദ്ഘടാനം ചെയ്തു. വി.കെ. ലീല അധ്യക്ഷതവഹിച്ചു. ക്ലബ്‌ അംഗവും വാർഡ് അംഗവുമായ ലീമ വിവേക്, ശിൽപ ശിവകുമാർ, സുമ എന്നിവർ സംസാരിച്ചു. പടം: PUTH_Anumodanam എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ചിറക്കൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ എ. സോമൻ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.