അനുമോദിച്ചു

മട്ടന്നൂര്‍: മദ്രാസ് ഐ.ഐ.ടിയില്‍നിന്ന്​ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ നടുവനാട് നിടിയാഞ്ഞിരം പി.വി. മിഥുന്‍ലാലിനെ സി.പി.എം നിടിയാഞ്ഞിരം ബ്രാഞ്ച് . ഏരിയ സെക്രട്ടറി ബിനോയ് കുര്യന്‍ ഉദ്ഘാടനംചെയ്തു. കെ. രവീന്ദ്രന്‍, കെ. പ്രേമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.