കമലാക്ഷിയമ്മ

ഇരിട്ടി: വള്ള്യാട് പുത്തൻവീട്ടിൽ സി.വി. (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. നാരായണക്കുറുപ്പ്. മക്കൾ: സി.വി. വിജയൻ നമ്പ്യാർ (റിട്ട. സെക്രട്ടറി, തില്ലങ്കേരി കോ. ഓപ് ബാങ്ക്), സി.വി. ശോഭന (കതിരൂർ). മരുമക്കൾ: പി. സത്യവാണി, പരേതനായ ടി.വി. വേണുഗോപാലക്കുറുപ്പ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). സഹോദരങ്ങൾ: സി.വി. ജാനകിയമ്മ (കാക്കയങ്ങാട്), മീനാക്ഷിയമ്മ (തില്ലങ്കേരി), സതി (കതിരൂർ), പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. കസ്​റ്റംസ് ഓഫിസർ), രോഹിണിയമ്മ. kamalakshiyamma obit irt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.