വെൺമണൽ എൻ.ഐ.എസ്.എൽ.പി സ്കൂൾ പഴയ കെട്ടിടത്തിെൻറ ഒരുഭാഗം തകർന്നപ്പോൾ
Posted On
date_range Updated On
date_range വെൺമണൽ സ്കൂൾ കെട്ടിടം തകർന്നു
അഞ്ചരക്കണ്ടി: വെൺമണൽ എൻ.ഐ.എസ്.എൽ.പി സ്കൂൾ പഴയ കെട്ടിടം തകർന്നു. വെള്ളിയാഴ്ച രാവിലെ 11 ഒാടെയാണ് സംഭവം.
പുതിയ സ്കൂൾ കെട്ടിടത്തോടനുബന്ധിച്ചുള്ള സ്കൂളിെൻറ പഴയഭാഗം പൂർണമായി തകരുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് പുതിയ സ്കൂൾ കെട്ടിടം നിർമിച്ചത്.
എന്നാൽ, പഴയ കെട്ടിടം നിലനിർത്തുകയാണ് ചെയ്തത്. സ്റ്റേജായി ഉപയോഗിക്കുന്ന പഴയ സ്കൂൾ കെട്ടിടത്തിെൻറ ഒരു ഭാഗമാണ് മേൽക്കൂര ഉൾപ്പെടെ തകർന്നത്. സമീപം ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.