പനയത്താംപറമ്പ് മത്തിപ്പാറയിൽ കശുമാവിൻ തോട്ടത്തിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range അഞ്ച് ഏക്കറോളം കശുമാവിൻതോട്ടം കത്തിനശിച്ചു
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി-ചാലോട് റോഡിൽ പനയത്താംപറമ്പ് മത്തിപ്പാറയിൽ വൻ തീപിടിത്തം. അഞ്ച് ഏക്കറോളം കശുമാവിൻതോട്ടം പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ച 2.30നാണ് സംഭവം. ദേവരാജൻ തൈക്കാട്, വി. ജോയ്, സിനിന്ത്, രജീഷ്, രമേഷ്, പ്രവീൺ കുമാർ, രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മട്ടന്നൂരിൽനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.