അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ മധുര വനത്തിലെ പാഷൻ ഫ്രൂട്ട് വിളവെടുപ്പ്
Posted On
date_range Updated On
date_range മധുര വനത്തിൽ വിളയിച്ച പാഷൻ ഫ്രൂട്ടിന് നൂറുമേനി
അഞ്ചരക്കണ്ടി: മധുര വനത്തിൽ വിളയിച്ച പാഷൻ ഫ്രൂട്ടിന് നൂറുമേനി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ കാർഷിക ക്ലബിെൻറ നേതൃത്വത്തിൽ മധുര വനത്തിൽ വിളയിച്ച പാഷൻ ഫ്രൂട്ടിെൻറ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സീത നിർവഹിച്ചു.ഹെഡ്മിസ്ട്രസ് എ.പി.എം. രമാദേവി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എം.വി. അനിൽ കുമാർ, പി. മുകുന്ദൻ, കാർഷിക ക്ലബ് കോഒാഡിനേറ്റർ പി.വി. ജ്യോതി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.