കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേഴ്‌സ് 31ാം വയസ്സിലേക്ക്

കണ്ണൂര്‍: കണ്ണൂരി​െല സ്വര്‍ണ വ്യാപാരരംഗത്തെ പ്രമുഖരായ കല്ലറയ്്ക്കല്‍ മഹാറാണി ജ്വല്ലേഴ്‌സ് 31ാം വയസ്സിലേക്ക്് പ്രവേശിച്ചു. 1976ല്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേഴ്‌സി​ൻെറ കേരളത്തിലെ രണ്ടാമെത്ത ഷോറൂമാണ് കണ്ണൂരിലേത്. 1990ല്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂമില്‍ വാര്‍ഷികം ​പ്രമാണിച്ച് സ്വര്‍ണാഭരണങ്ങളുടെ പുതിയ കലക്​ഷനും ഡിസൈനുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയതായി സ്ഥാപകൻ റപ്പായി കല്ലറയ്ക്കല്‍ പറഞ്ഞു. കൂടാതെ, വിവാഹ പര്‍ച്ചേസുകള്‍ക്ക് മികച്ച ആനുകൂല്യങ്ങളും അഡ്വാന്‍സ് ബുക്കിങ് സ്‌കീമുകളും നല്‍കിവരുന്നതായും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.