മാഹിയിൽ 20 പേർക്ക് കോവിഡ് പോസിറ്റിവ്

മാഹി: മാഹി മേഖലയിൽ 20 പേർക്കുകൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. മഞ്ചക്കൽ, ചെമ്പ്ര, ചെറുകല്ലായ് പള്ളൂർ, ഈസ്​റ്റ് പള്ളൂർ, ചാലക്കര, ചെമ്പ്ര എന്നിവിടങ്ങളിലുള്ളവർക്കാണ് കോവിഡ് ബാധയുണ്ടായത്. ഞായറാഴ്ച 477 കോവിഡ് ടെസ്​റ്റുകൾ നടത്തി. 19 പേർ രോഗമുക്തി നേടി. 114 പേരാണ് നിലവിൽ കോവിഡ് പോസിറ്റിവായി മാഹി മേഖലയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.