മാഹിയിൽ​ 10​ പേർക്ക്​ കോവിഡ്

മാഹിയിൽ​ 10​ പേർക്ക്​ കോവിഡ് മാഹി: മാഹി മേഖലയിൽ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ചെറുകല്ലായി ടി.വി റിലേ സ്​റ്റേഷന് സമീപത്തെ വീട്ടിൽ താമസിക്കുന്ന അഞ്ചുപേർക്കും പാറക്കൽ ബീച്ചിൽ മൂന്നുപേർക്കും വാർഡ് 14, പന്തക്കൽ പാണ്ടിവയലിൽ 80 വയസ്സുള്ള സ്ത്രീക്കും മാഹി ജനറൽ ആശുപത്രിയിലെ ഹെൽത്ത് വർക്കർക്കും കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.