ബസ് സർവിസ് നിർത്തിവെക്കും

കണ്ണൂർ: മാർച്ച് 24 മുതൽ സംസ്ഥാന ബസുടമ സംഘടന സംയുക്ത സമരസമിതി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരത്തിൽ ജില്ലയിലെ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കണമെന്ന് ജില്ല ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. വിനോദ്കുമാർ, സി. മോഹനൻ, പി. അജിത്, കെ.വി. മോഹനൻ, കെ. ജയകൃഷ്ണൻ, എം. സുരേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.