സമസ്ത നേതൃസംഗമം

ഇരിക്കൂർ: കൈത്താങ്ങ്​ പദ്ധതിയുടെ ഭാഗമായി എസ്.കെ.ജെ.എം ഇരിക്കൂർ റേഞ്ച്​ നടത്തി. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുസ്സലാം ഫൈസി അധ്യക്ഷത വഹിച്ചു. കെ.പി. അസീസ് മാസ്റ്റർ കൈത്താങ്ങ്​ കിറ്റ് വിതരണോദ്​ഘാടനം നിർവഹിച്ചു. പി.കെ. ജുനൈസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ---------------- ചിത്രം: എസ്.കെ.ജെ.എം ഇരിക്കൂർ റേഞ്ച്​ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.