ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം

തലശ്ശേരി: കേന്ദ്ര ബജറ്റിനെതിരെ ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം എം.പി. ജസീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഫ്സൽ, എ.കെ. രമ്യ, ജില്ല കമ്മിറ്റി അംഗം പി.വി. സച്ചിൻ, പി. സനീഷ്, മുഹമ്മദ് ഫാസിൽ എന്നിവർ സംസാരിച്ചു. പ്രതീകാത്മകമായി എൽ.ഐ.സി വിൽപന ചിത്രീകരിച്ചു. ---------------- പടം......തലശ്ശേരിയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.