പാഠപുസ്തകങ്ങൾ വിതരണം ചെയ്തു

പയ്യന്നൂർ: സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്സിന്‍റെ (ബാച്ച് 15) പയ്യന്നൂർ പഠനകേന്ദ്രത്തിലെ പാഠപുസ്തകങ്ങൾ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത വിതരണം ചെയ്തു. നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, കോഓഡിനേറ്റർ ഇ. അനീഷ് കുമാർ, തുല്യതാ പഠിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.