കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: സച്ചാർ-പാലോളി കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ല കമ്മിറ്റി കലക്​ടറേറ്റിലേക്ക്​ മാർച്ച്​ നടത്തി. സംസ്​ഥാന സെക്രട്ടറി ഒ.കെ. ഫാരിസ്​ ഉദ്​ഘാടനം ചെയ്​തു. സച്ചാർ, പാലോളി കമ്മിറ്റികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ അട്ടിമറിച്ച സർക്കാർ മുസ്​ലിംകളോട്​ കടുത്ത വഞ്ചനയാണ്​ കാണിക്കുന്നതെന്ന്​ അ​ദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഡോ. മിസ്​ഹബ്​ ഇരിക്കൂർ, കെ.പി. മഷൂദ്​, സി.കെ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.