ധർണ നടത്തി

ധർണ നടത്തിphoto: kel congress samaram കേളകം കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ സമരം ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നുകേളകം: കോവിഡ് വാക്‌സിനേഷനിൽ പഞ്ചായത്ത് ഭരണസമിതി വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേളകം കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് സമരം നടത്തി. ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സന്തോഷ് ജോസഫ് മണ്ണാർകുളം അധ്യക്ഷത വഹിച്ചു. ജോയ് വേളുപുഴ, എം.ജി. ജോസഫ്, ബ്ലെസി തുരുത്തിക്കാട്ടിൽ, ജോണി പാമ്പാടി, ബിജു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.