തുക കൈമാറി

തുക കൈമാറിചെങ്ങളായി: പാറക്കാടി കൂട്ടായ്​മ വാട്​സ്​ആപ്​ ഗ്രൂപ്​ സ്വരൂപിച്ച 71,500 രൂപ സി.എച്ച് സൻെററിന് കൈമാറി. കരീം ചേലേരി, ഇബ്രാഹിം തിരുവട്ടൂർ, നാഷനൽ മുസ്​തഫ, കെ.പി. അബ്​ദുൽ വാരിദ്, ആഷിഖ്​ ചെങ്ങളായി, കെ.പി. അഷ്റഫ്, കെ.പി. ശാദുലി, ഉനൈസ് കണ്ടേൻ, ഫഹദ് മണ്ണേരി, അഹ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.