വാക്​സിൻ ചലഞ്ച്: സ്വാമി കൃഷ്​ണാനന്ദ ഭാരതി ഒരുലക്ഷം നൽകി

വാക്​സിൻ ചലഞ്ച്: സ്വാമി കൃഷ്​ണാനന്ദ ഭാരതി ഒരുലക്ഷം നൽകി PYR Swami സ്വാമി കൃഷ്​ണാനന്ദ ഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക്​ ടി.ഐ. മധുസൂദനന് കൈമാറുന്നുപയ്യന്നൂർ: വാക്‌സിൻ ചലഞ്ചിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്‌ത് സ്വാമി കൃഷ്‌ണാനന്ദ ഭാരതി. നിയുക്ത എം.എൽ.എ ടി.ഐ. മധുസൂദനന് ചെക്ക്​ കൈമാറി. എൽ.ഡി.എഫ് മണ്ഡലം ജനറൽ കൺവീനർ സി. സത്യപാലൻ, പി. പത്മനാഭൻ, വി.കെ. നിഷാദ് എന്നിവരും പങ്കെടുത്തു. രണ്ട് പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വാമി സംഭാവന നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.