ശിവഗിരി തീർഥാടന സ്മൃതി പദയാത്ര

തലശ്ശേരി: കൈവട്ടം നരനാരായണ മഠത്തി‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ ഏഴരക്ക് മഠത്തിൽനിന്ന്​ ആരംഭിക്കുന്ന പദയാത്ര ജഗന്നാഥ ക്ഷേത്രത്തിൽ ഗുരുദേവ‍ൻെറ പഞ്ചലോഹ പ്രതിമയിൽ വലംവെച്ച് മഠത്തിൽ സമാപിക്കും. ശിവഗിരി തീർഥാടന സ്മൃതി സമ്മേളനം ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ. ഭാസ്കരൻ അധ്യക്ഷത വഹിക്കും. ടി.വി. വസുമിത്രൻ എൻജിനീയർ സ്മൃതി പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.