പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പാനൂർ: കാസർകോട്ട്​ എസ്.വൈ.എസ് പ്രവർത്തകൻ അബ്​ദുറഹ്മാൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.വൈ.എസ് പാനൂർ സോൺ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. പാനൂർ നഗരം ചുറ്റിയ പ്രകടനം ബസ് സ്​റ്റാൻഡിൽ സമാപിച്ചു. വി.പി. സജീർ, നാസർ സഖാഫി, മുജീബ് ചൊക്ലി, സലീം ചെറുപറമ്പ്‌, റമീസ് ചൊക്ലി, ഇർഷാദ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. സമാപന യോഗം എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡൻറ് ഐ. ബഷീർ ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.