ക്ഷേത്രത്തിൽ കവർച്ച

ഇരിട്ടി: എടവൂര്‍ ശിവക്ഷേത്രത്തില്‍ കവര്‍ച്ച. അഞ്ചര പവ​ൻെറ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ഭഗവതിയെ അണിയിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. ചുറ്റമ്പലത്തി​ൻെറ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ശ്രീകോവിലി​ൻെറ പൂട്ടുപൊളിച്ച നിലയിലാണ്. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും തെളിവ് ശേഖരിച്ചു. ക്ഷേത്ര പ്രസിഡൻറ്​ മുകുന്ദ​ൻെറ പരാതിയില്‍ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.