ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം

പെരിങ്ങത്തൂർ: ആഹ്ലാദ പ്രകടനത്തിനിടെ കരിയാട് കിടഞ്ഞിയിൽ ഇരു പാർട്ടിയിൽപെട്ട പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ ശ്രീജ, യു.ഡി.എഫ് സ്ഥാനാർഥി ആവോലം ബഷീർ തുടങ്ങി ഇരുവിഭാഗങ്ങളിലെയും നിരവധി പേർക്ക് പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.