സ്ഥാനാർഥിയുടെ സഹോദരിമാർക്കുനേരെ ആക്രമണം

മുണ്ടേരി: ആഹ്ലാദ പ്രകടനത്തിനിടെ റസാക്ക് പീടികക്ക്​ സമീപം യു.ഡി.എഫ് സ്ഥാനാർഥി കുട്ടൂസയുടെ സഹോദരനെയും സഹോദരിമാരെയും സഹോദരി ഭർത്താവിനെയും വീട്ടിൽ കയറി ആക്രമിച്ചു. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ ആഹ്ലാദപ്രകടനത്തിനിടെയാണ്​ അക്രമമെന്ന്​ യു.ഡി.എഫ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.