ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ചു

പാടിയോട്ടുചാല്‍: പാടിക്കൊച്ചിയിലെ വി.പി. നോബിളി​ൻെറ ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പാടിയോട്ടുചാല്‍ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് നോബിള്‍. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ നോബിളിനും പൊള്ളലേറ്റു. ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.