റിട്ട. ലഫ്. കമാൻഡർ ഇ.വി. രാജഗോപാലന് ആദരം

പിലാത്തറ: ദേശീയ നാവികസേനാദിനത്തി​ൻെറ ഭാഗമായി പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമം റിട്ട. ലഫ്. കമാൻഡർ ഇ.വി. രാജഗോപാലനെയും ഭാര്യ പ്രവീണ രാജഗോപാലനേയും ആദരിച്ചു. കേശവതീരം ആയുർവേദഗ്രാമം ഡയറക്ടർ വെദിരമന വിഷ്ണുനമ്പൂതിരി, കേശവതീരം ആയുർവേദ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. തുളസി കേശവൻ, ഡോ. വാണി, പി.വി. ഭാനുമതി, വി.എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.