വനിത സംഗമം

ഏഴര: കണ്ണൂർ കോർപറേഷൻ ഏഴര ഡിവിഷൻ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണാർഥം നടത്തി. വനിത ലീഗ് സംസ്ഥാന സെക്രട്ടറി റോഷ്നി ഖാലിദ് ഉദ്​ഘാടനം ചെയ്തു. കെ. ഷമീന അധ്യക്ഷത വഹിച്ചു. മുൻ മേയർമാരായ സി. സീനത്ത്, സുമ ബാലകൃഷ്ണൻ, നിഹാല നാസർ, ദമ്മാം കെ.എം.സി.സി നേതാക്കളായ യു.പി. ഉസ്സൻകുട്ടി, വി.കെ. നൗഷാദ്, യു.പി. അഫ്സൽ, സ്ഥാനാർഥി ഫിറോസ ഹാഷിം, എം.പി. മുഹമ്മദലി, മഹമൂദ് പള്ളിക്കണ്ടി, കെ. ഹാഷിം, ടി.കെ. ഹരിദാസൻ, വസീം അക്രം, മീരാൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. കെ. അനിത സ്വാഗതവും കെ. ആരിഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.