തിരിച്ചറിയൽ കാർഡ് വിതരണം

പയ്യന്നൂർ: പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്ത സമ്മതിദായകര്‍ക്കുള്ള തെരഞ്ഞെടുപ്പ്​ തിരിച്ചറിയൽ കാര്‍ഡ് അതത് പോളിങ് ബൂത്തുകളില്‍നിന്ന് ശനിയാഴ്ച രാവിലെ 11 മുതൽ ഒരുമണിവരെ വിതരണം ചെയ്യും. സമ്മതിദായകര്‍ അവരുടെ വാര്‍ഡ്, ബൂത്ത് നമ്പര്‍, പട്ടികയിലെ ക്രമനമ്പര്‍ എന്നിവ സഹിതം ഹാജരാകണമെന്ന് ഇലക്ടൽ രജിസ്ട്രാർ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.