വൈദ്യുതി മുടങ്ങും

അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പാമ്പാടിയാല്‍, അഴീക്കല്‍ ബസ്​സ്​റ്റാൻഡ്​​- ഒന്ന്​, അഴീക്കല്‍ ബസ്​സ്​റ്റാൻഡ്​​ - രണ്ട്​, സാലിസ് ഐസ്, നഫീസ ഐസ് പ്ലാൻറ്​ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പതു മുതല്‍ ഉച്ച ഒന്നുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.