തെരഞ്ഞെടുപ്പിന്​ കൊഴുപ്പേകാൻ നേതാക്കളെത്തും

ആദ്യ​െമത്തുന്നത്​ ഉമ്മൻ ചാണ്ടി കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ കൊഴുപ്പേകാൻ ഇനി നേതാക്കൾ ജില്ലയിലേക്ക്​. ആദ്യം ജില്ലയിലെത്തുന്നത്​ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയാണ്​. അദ്ദേഹം ശനിയാഴ്​ച ജില്ലയുടെ മലയോര മേഖലകളിൽ പര്യടനം നടത്തും. രാവിലെ 9.30ന് ആലക്കോടുനിന്ന്​ പര്യടനം തുടങ്ങും. 10.30ന് തളിപ്പറമ്പ് രണ്ടിന് വാരം മൂന്നിന് ഉളിക്കൽ, 3.30ന് വള്ളിത്തോട്, 4.15ന് കേളകം, അഞ്ചിന് കോളയാട്, 5.30 പെരിങ്ങളം, ആറിന് കരിയാട് എന്നിവിടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.