അനുസ്മരണ യോഗം

മാഹി: സുധാകരൻ മാസ്​റ്റർ മെമ്മോറിയൽ ഫുട്​ബാൾ അക്കാദമി മറഡോണ അനുസ്മരണം സംഘടിപ്പിച്ചു. അക്കാദമി പ്രസിഡൻറ് ജോസ് ബേസിൽ ഡിക്രൂസ്​ അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി ഫുട്​ബാൾ താരം ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. അക്കാദമിയിലെ ചീഫ് കോച്ച് പി.ആർ. സലീം, എൻ. വത്സരാജ്, അജയൻ പൂഴിയിൽ, അഡ്വ. ടി. അശോക് കുമാർ എന്നിവർ സംസാരിച്ചു. മനോജ് വളവിൽ, പോൾ ഷിബു, പി.കെ. ജയൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.