തെരഞ്ഞെടുപ്പ് കൺവെൻഷൻ

മുഴപ്പിലങ്ങാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ കോൺഗ്രസ് വർക്കിങ് പ്രസിഡൻറ്​ കെ. സുധാകരൻ എം.പി ഉദ്​ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ കെ. സുരേഷ് അധ്യക്ഷത വഹിച്ചു. വെൽ​െഫയർ പാർട്ടി ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരി​െവള്ളൂർ, സി.വി. അഷറഫ്‌, ഷക്കീർ മൗവ്വഞ്ചേരി, വി.എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.