പ്രകടനവും പൊതുയോഗവും

മട്ടന്നൂര്‍: പണിമുടക്കി​ൻെറ ഭാഗമായി മട്ടന്നൂരില്‍ നടത്തി. വിവിധ യൂനിയന്‍ നേതാക്കളായ വി.കെ. സുഗതന്‍, കെ.വി. ജയചന്ദ്രന്‍, എന്‍.സി. സുമോദ്, കെ.പി. രാജന്‍, സി.എച്ച്. ലക്ഷ്​മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് വി.വി. മനോഹരന്‍, കാരായി ശ്രീധരന്‍, പി. രവീന്ദ്രന്‍, എം. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.