പാനൂർ നഗരസഭയിലേക്ക് സഹോദരിമാർ രംഗത്ത്

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ സഹോദരിമാർ മത്സരിക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർഥികളായാണ് ഇവർ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. പുളിയനമ്പ്രത്തെ ഒ.പി. അജിതയും --------------------------പുല്ലക്കരയിലെ---------------------- ഒ.പി. അനിതയുമാണ്​ മത്സരരംഗത്തുള്ളത്​. 17ാം വാർഡായ ചെറു ---------------------------പുല്ലുക്കരയിൽ----------------------- അനിതയും 29ാം വാർഡിൽ പുത്തൻ പറമ്പിൽ അജിതയും നാമനിർദേശ പത്രിക നൽകി. കഴിഞ്ഞ മത്സരത്തിൽ രണ്ടിടത്തും എൽ.ഡി.എഫ് ആയിരുന്നു ജയിച്ചത്. ഇത്തവണ മത്സരം കനത്തതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.