ജീവനക്കാരിക്ക് കോവിഡ്; ബാങ്ക് അടച്ചിട്ടു മാഹി: ബാങ്ക് ജീവനക്കാരിക്കും ഹെൽത്ത്വർക്കർക്കുമുൾെപ്പടെ മാഹി മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്റ്റാച്യൂ ജങ്ഷന് സമീപത്തെ ഫെഡറൽ ബാങ്ക് ശാഖ അടച്ചിട്ടു. ബാങ്കിൽ ബുധനാഴ്ച അണുനശീകരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.