താക്കോൽ നൽകി

ഇരിട്ടി: ഇഞ്ചിക്കാടൻ ബൈജുവിനും കുടുംബത്തിനും സുരക്ഷിതമായി അന്തിയുറങ്ങാൻ സ‌്നേഹവീടായി. സി.പി.എം വിളമന ലോക്കൽ കമ്മിറ്റിയാണ‌് വീട‌് നിർമിച്ചത‌്. ജില്ല സെക്രട്ടറി എം.വി. ജയരാജൻ വീടി​ൻെറ താക്കോൽ ബൈജുവിനും കുടുംബത്തിനും കൈമാറി. ഏരിയ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. അശോകൻ, പി. പ്രകാശൻ, ലോക്കൽ സെക്രട്ടറി കെ. ബാലകൃഷ്​ണൻ, കെ.കെ. സനീഷ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.