അമിത വൈദ്യുതി: വൈദ്യുതി ഉപകരണങ്ങൾ നശിച്ചു

അമിത വൈദ്യുതി: വൈദ്യുതി ഉപകരണങ്ങൾ നശിച്ചു പെരിങ്ങത്തൂർ: അമിത വൈദ്യുതി പ്രവഹിച്ചതിനെ തുടർന്ന് നിരവധി വീടുകളിലെ ഉപകരണങ്ങൾ നശിച്ചതായി പരാതി. പെരിങ്ങത്തൂർ വൈദ്യുതി സെക്​ഷനിലെ പുല്ലൂക്കര, കാരപ്പൊയിൽ ഭാഗങ്ങളിലെ തയ്യുള്ളതിൽ സുബൈർ, ഹംസ, ആനകെട്ടിയതിൽ കദീശ എന്നിവരുടെ വീട്ടുപകരണങ്ങളാണ് നശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.