മാർച്ച് നടത്തി

മാർച്ച് നടത്തി ചിത്രം: ikr kpsta.jpgഇരിക്കൂർ എ.ഇ.ഒ ഓഫിസ്​ മാർച്ച് എ.കെ.ഹസൻ ഉദ്ഘാടനം ചെയ്യുന്നു–––––––––––––നടപ്പിലാക്കുക, ഡി.എ കുടിശ്ശിക ഉടൻ നൽകുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ ഇരിക്കൂർ ഉപജില്ല കമ്മിറ്റി എ.ഇ.ഒ ഓഫിസ് മാർച്ച് നടത്തി.സംസ്ഥാന നിർവാഹ ക സമിതി അംഗം എ.കെ. ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എ.കെ. അരവിന്ദ് സജി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.