അംഗൻവാടി ശിലാസ്ഥാപനം

അംഗൻവാടി ശിലാസ്ഥാപനംഉദയഗിരി: ഉദയദിരി ഗ്രാമപഞ്ചായത്ത്‌ മുക്കട വാർഡിലെ നൂറേക്കർ അംഗൻവാടി ശിലാസ്ഥാപനം പഞ്ചായത്ത്‌ പ്രസിഡൻറ്​ മിനി മാത്യു നിർവഹിച്ചു. വാർഡ് മെംബർ സരിത മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അംഗൻവാടിക്ക് സ്ഥലം നൽകിയ അഡ്വ. പയസ് തോമസിനെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.