കെ. സുരേന്ദ്ര െൻറ വസതി ചെന്നിത്തല സന്ദര്‍ശിച്ചു

കെ. സുരേന്ദ്ര ൻെറ വസതി ചെന്നിത്തല സന്ദര്‍ശിച്ചുപടം –home visit– അന്തരിച്ച കെ. സുരേന്ദ്ര​ൻെറ വസതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചപ്പോൾകണ്ണൂര്‍: അന്തരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്ന കെ. സുരേന്ദ്ര​ൻെറ വസതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണൻ, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സജ്ജീവ് മാറോളി തുടങ്ങിയവരും ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനെ കെ. സുരേന്ദ്ര​ൻെറ ഭാര്യ എന്‍. ശ്രീഷയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.