അണുനശീകരണം നടത്തി

അണുനശീകരണം നടത്തി തലശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റി​ൻെറയും ഗ്രീന്‍വിങ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ അണുനശീകരണം നടത്തി. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വിങ്‌സ് മുഖ്യ രക്ഷാധികാരി നൂര്‍ മുഹമ്മദ് കതിരൂര്‍ അധ്യക്ഷത വഹിച്ചു. സമിതി മേഖല പ്രസിഡൻറ്​ സി.സി. വര്‍ഗീസ്, റഷീദ് കരിയാടന്‍, പി.കെ. നിസാര്‍ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.