പുതുക്കിയ കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

പുതുക്കിയ കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച കൂടുതൽ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി 2, ആന്തൂര്‍ നഗരസഭ 21, ചിറ്റാരിപ്പറമ്പ്​ 8, ഇരിക്കൂര്‍ 5, ഇരിട്ടി നഗരസഭ 20, 21, കണിച്ചാര്‍ 11, കാങ്കോല്‍ ആലപ്പടമ്പ 5, കണ്ണൂര്‍ കോര്‍പറേഷന്‍ 22, കരിവെള്ളൂര്‍ പെരളം 6, കേളകം 8,11, കൊളച്ചേരി 9, കോട്ടയം മലബാര്‍ 6, മാലൂര്‍ 13, മാട്ടൂല്‍ 1, മയ്യില്‍ 4, മൊകേരി 9, മുഴക്കുന്ന് 14,15, മുഴപ്പിലങ്ങാട് 10, പടിയൂര്‍ കല്യാട് 3, പാനൂര്‍ നഗരസഭ 31, പാട്യം 5, പയ്യന്നൂര്‍ നഗരസഭ 6, പേരാവൂര്‍ 6, 7,11, പിണറായി 15, ശ്രീകണ്ഠപുരം നഗരസഭ 23, തളിപ്പറമ്പ് നഗരസഭ 24, തലശ്ശേരി നഗരസഭ 2,16,36, തില്ലങ്കേരി 4,10, തൃപ്രങ്ങോട്ടൂര്‍ 14, ഉദയഗിരി 2, 3, 6, ഉളിക്കല്‍ 15, വേങ്ങാട് 9, 20 എന്നീ വാർഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.