മദ്യ വില്‍പന പിടികൂടി

മദ്യ വില്‍പന പിടികൂടി ഉരുവച്ചാൽ: മാലൂര്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ തോലമ്പ്ര മടത്തിക്കുണ്ട് കെ.എസ്.ഇ.ബി സബ്​ സ്​റ്റേഷനടുത്തുള്ള വീട്ടില്‍ അനധികൃതമായി മദ്യ വില്‍പന നടത്തുന്നത് പിടികൂടി. സംഭവത്തിൽ തോലമ്പ്ര മടത്തിക്കുണ്ടിലെ കുഴികണ്ടത്തിൽ ഹൗസിൽ കെ.ജെ. മാത്യുവിനെ 30 ഓളം മദ്യക്കുപ്പികളോടെ പിടികൂടി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.