ഒാഫിസ് കെട്ടിടം

ഒാഫിസ് കെട്ടിടം പടം.....TLY FISH CURERS ടെലിച്ചറി ഫിഷ് ക്യുറേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റി ഒാഫിസ് കെട്ടിടം സി.കെ. ശ്രീജിത്ത് ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ടെലിച്ചറി ഫിഷ് ക്യുറേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റിയുടെ പുതിയ ഒാഫിസ് കെട്ടിടം കണ്ണൂർ ഫിഷറീസ് സീനിയർ സഹകരണ സംഘം ഇൻസ്പെക്ടർ സി.കെ. ശ്രീജിത്ത് ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗോപാലപേട്ട ഫിഷറീസ് കോമ്പൗണ്ടിലാണ് ഒാഫിസ് ആരംഭിച്ചത്. ആദ്യ ഒാഹരി പി.പി. ഇസ്മായിലിൽ നിന്ന്​ ഫിഷറീസ് സബ് ഇൻസ്പെക്ടർ റിജിൽ രാജ് ഏറ്റുവാങ്ങി. അനസ് ചാലിൽ അധ്യക്ഷത വഹിച്ചു. വി.കെ.വി. റഹീം സംസാരിച്ചു. അൽഫോൺസ രാജേശ്വരി സ്വാഗതവും പി.വി. റഹൂഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.