ധർണ നടത്തി

ധർണ നടത്തി പടം iritty karshaka dharnna.jpg ഇരിട്ടിയിൽ സംയുക്ത കർഷക സമിതി നടത്തിയ ധർണയിൽ പായം ബാബുരാജ് സംസാരിക്കുന്നുഇരിട്ടി: കാർഷിക ബില്ലിനെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കിസാൻ സഭ ജില്ല പ്രസിഡൻറ്​ കെ.പി. കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. അജയൻ പായം അധ്യക്ഷത വഹിച്ചു. കെ. ശ്രീധരൻ, പി. പ്രകാശൻ, പായം ബാബുരാജ്, ജെയ്‌സൺ ജീരകശ്ശേരി, നന്ദനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.