കോലം കത്തിച്ചു

മട്ടന്നൂര്‍: രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ ടൗണില്‍ കോണ്‍ഗ്രസ് പ്രകടനവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ൻെറ കോലം കത്തിക്കലും നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ. കമല്‍ജിത്ത് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.