കരനെൽകൃഷി വിളവെടുപ്പ്

ശ്രീകണ്ഠപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചേപ്പറമ്പ് പുതിയ ഭഗവതി സംഘത്തി​ൻെറ നേതൃത്വത്തിൽ നടത്തി. പി. കണ്ണൻ, വടക്കീൽ വിജേഷ്, എൻ.എ. കുമാരൻ, സി.പി. കുഞ്ഞിക്കണ്ണൻ, എം.പി. പത്മനാഭൻ, പി. പ്രസാദ്, പൂഞ്ഞേൻ പ്രകാശൻ, സുകുമാരൻ കാവിൽ, സി. സൗദാമിനി, ടി.കെ. രമാവതി, എ. ഉഷ, കെ. ജാനകി, സി. യശോദ തുടങ്ങിയവർ പങ്കെടുത്തു. അഴീക്കോടൻ അനുസ്മരണം ശ്രീകണ്ഠപുരം: മലപ്പട്ടം കൊവുന്തല അഴീക്കോടൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ അഴീക്കോടൻ ദിനം ആചരിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം പി.വി. ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. പി.വി. രതീഷ് അധ്യക്ഷത വഹിച്ചു. ടി.കെ. സുലേഖ, കെ.സി. അനിൽകുമാർ, കെ.വി. സുരേന്ദ്രൻ, കെ.എ. വിനോദ്, ഇ. സന്ദീപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.