ക്രഷർ തൊഴിലാളിസമരം

ഇരിട്ടി: ലോക്ഡൗൺ കാലത്ത‌് മുന്നറിയിപ്പില്ലാതെ 30 വർഷത്തെ സർവിസുള്ള തൊഴിലാളികളെ പിരിച്ചുവിട്ട മാനേജ‌്മൻെറ്​ നടപടിയിൽ പ്രതിഷേധിച്ച‌് തൊഴിലാളികൾ ക്രഷർ പടിക്കൽ അനിശ്ചിതകാല സമരമാരംഭിച്ചു. ചാവശ്ശേരി പറമ്പ‌് കോണിക്കൽ ക്രഷറിലെ തൊഴിലാളിക​െളയാണ‌് പിരിച്ചുവിട്ടത‌്. സമരം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം എൻ.ഐ. സുകുമാരൻ ഉദ‌്ഘാടനം ചെയ‌്തു. ഏരിയ സെക്രട്ടറി ഇ.എസ‌്. സത്യൻ, കെ. പ്രേംനിവാസ‌്, പി. പ്രജിത്ത‌്, പി.വി. പ്രദീപൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.